പ്രത്യേക ഗ്രാമസഭ

June 2, 2026

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയോഗം 2026 ജൂണ്‍ 05 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ചേരുന്നു. ഏവരേയും ഗ്രാമസഭയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

പ്രത്യേക ഗ്രാമസഭ