തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ 2025 ഡീലിമിറ്റേഷന്‍ പ്രകാരമുള്ള കെട്ടിട നമ്പർ ക്രമീകരിച്ചു
May 22, 2026
പുതിയ വാർഡുകൾ പ്രകാരം കെട്ടിടങ്ങൾക്ക് പുതിയ കെട്ടിട നമ്പർ ക്രമീകരിച്ചു
ഇനിയുള്ള അപേക്ഷകൾ പുതിയ വാർഡ് പ്രകാരം (2025 Assessment year) ആയാണ് പൊതുജനങ്ങൾ സമർപ്പിക്കേണ്ടത്.
* Building certificate ൽ കെട്ടിടത്തിന്റെ 1993-2013-2025 എന്നീ 3 നമ്പറുകളും കാണുന്നതാണ്